അവിട്ടത്തൂർ : ചാണാടിക്കൽ ശ്രീനിവാസൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുലോചന. മക്കൾ : സുരേഷ്, സുഭാഷ്, സീമ, മനോജ്. മരുമക്കൾ : മനോജ്, ഇന്ദു സുരേഷ്, നിദ്യ സുഭാഷ്.