obit-phjoto

മുപ്ലിയം: എരുമക്കാടൻ പരേതനായ കൊച്ചുരാമന്റെ ഭാര്യ കല്യാണി (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രവി, ശകുന്തള, സുലോചന, സുമതി, ഉഷ, സത്യൻ, അശോകൻ, ഷീല. മരുമക്കൾ: കമല, രവി, ഗോപി, മാധവൻ, പരേതനായ ശ്രീധരൻ, ബിന്ദു, ദീപ, ചന്ദ്രൻ.