പുതുക്കാട് : ആമ്പല്ലൂർ, മണലി, നെൻമണിക്കര, കല്ലൂർ, ഞെള്ളൂർ, കല്ലൂർ പടിഞ്ഞാറെ പള്ളി പരിസരം, സുറായി, നായരങ്ങാടി എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.