കൊടകര: കാവുന്തറ തിരുനെൽവേലിക്കാരൻ അബ്ദുൾ ഖാദർ (ഖാദർ ജയിലിനി 75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സോബി. മക്കൾ: സുനിൽ, സുമിത, ഷാഹുൽ ഹമീദ്, അൻസൽ, രഹ്ന. മരുമക്കൾ: ജാസ്മിൻ, സിദ്ധിഖ്, സെമിയ, സബ്‌ന, അക്ബർ ഷാ.