vayana-matsara-vijayikal
വായനാ മത്സര വിജയികൾ


ചേലക്കര: ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജില്ലാതല യു.പി വായനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം അലീന വി.പി കൊടുങ്ങല്ലൂർ താലൂക്ക് (കൈരളി ലൈബ്രറി, കയ്പമംഗലം), രണ്ടാം സ്ഥാനം നീലിമ എ.ആർ തലപ്പിള്ളി താലൂക്ക് (ഗ്രാമീണ വായനശാല, വെങ്ങാനല്ലൂർ), മൂന്നാം സ്ഥാനം അപർണ്ണ ധനീഷ് (കുന്നംകുളം താലൂക്ക് , ആർത്താറ്റ് ഗ്രാമീണ വായനശാല) എന്നിവർ കരസ്ഥമാക്കി.