obituary

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഗവ. ആശുപത്രിക്ക് പടിഞ്ഞാറ് താമസിക്കുന്ന പരേതനായ പുളിക്കൽ മുഹമ്മദാലി ഭാര്യ കുഞ്ഞിപ്പാത്തു (90) നിര്യാതയായി. മക്കൾ: ഹുസ്സയിൻ, ബഷീർ, ഷരീഫ, സെഫിയ, മൈമൂന. മരുമക്കൾ: ഷെജില, സുമയ്യ, നൂറുദ്ദീൻ, പരേതരായ അലി, സെയ്തുമുഹമ്മദ്. ഖബറടക്കം നടത്തി.