കല്ലൂർ: ആലേങ്ങാട്ടിൽ പനോക്കാരൻ റപ്പായി ഭാര്യ റോസി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കല്ലൂർ സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ്, ഓമന, മേഴ്‌സി, ആനി. മരുമക്കൾ: ലിസി, പോൾ, ആന്റു, ബൈജു.