obituary

ചാവക്കാട്: ചേറ്റുവ ജുമാ അത്ത് പള്ളിയുടെ പടിഞ്ഞാറ് വശം താമസിച്ചിരുന്ന പരേതനായ രായംമരക്കാർ വീട്ടിൽ കുഞ്ഞിമരക്കാർ ഭാര്യ നെബീസ (87) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദാലി, അബ്ദുൽ റഹ്‌മാൻ, അബ്ദുൽ ലത്തീഫ്, മൈമൂന, ഖദീജ, സുലൈഖ. മരുമക്കൾ: മുസ്തഫ ( എം.എസ്.വൈ.എസ്.സെക്രട്ടറി), സലാം, അബൂബക്കർ, നൂർജഹാൻ, സാജിത, ജെമീല, റംലത്ത്. ഖബറടക്കം നടത്തി.