മാള: കളപ്പുരയ്ക്കൽ പരേതനായ ജോർജ് ഭാര്യ സെലിൻ (86) നിര്യാതയായി. സെൻ്റ് മേരീസ് എൽ.പി സ്കൂൾ മുൻ പ്രധാനാദ്ധ്യാപികയായിരുന്നു. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 11.30 ന് മാള ഫൊറോന പള്ളിയിൽ നടക്കും. മക്കൾ: ലോഹി, ജീസൻ, സോജൻ, ജോഫി, അഡ്വ. ജോജി ജോർജ്, സിജി. മരുമക്കൾ: റോസല, വിറ്റി, അൽഫോൻസ, റീന, ബെസ്റ്റി, ജോയ്.