merchants-strike

വ്യാപാര മേഖലയിലെ അശാസ്ത്രീയ കൊവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കടകളടച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് വിജനമായ തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റ്.