നന്തിപുലം: തെക്കേടത്ത് വീട്ടിൽ പരേതനായ ചന്ദ്രൻനായരുടെ ഭാര്യ പാർവതി (66) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രജനി, രജിത, രാജു. മരുമക്കൾ: മുരളി, ബാലചന്ദ്രൻ, ധന്യ.