ചാലക്കുടി: അശാസ്ത്രീയമായ ഇന്ധന വിലവർദ്ധനവിനെതിരെ കൊരട്ടി മണ്ഡലം ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതീകാത്മക സമരം നടത്തി. ഡി.സി.സി സെക്രട്ടറി ജെയിംസ് പോൾ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. ജയൻ അദ്ധ്യക്ഷനായി.