തൃശൂർ: റിട്ട ബി ഡി ഒ കാളത്തോട് പുക്കുന്നേൽ പി.വി പൈലി (73) നിര്യാതനായി. ഭാര്യ: അന്ന ഗ്രേയ്‌സ് ( കെ.എസ്.ഇ.ബി ). മക്കൾ: സിജു പോൾ (ന്യൂജേഴ്‌സി), സിനു പോൾ (കാലഫോർണിയ ), ഹാൻസൻ സേവ്യർ, ബ്ലസ്സൻ ക്രിസ്റ്റി. മരുമക്കൾ: അനറ്റ്, ജെയ്ൻ. സംസ്‌കാരം ബുധനാഴ്ച രാവിലെ 12 ന് ലാലൂർ സെമത്തേരിയിൽ.