ഏങ്ങണ്ടിയൂർ: എം.ഐ ഹോസ്പിറ്റലിന് സമീപം പരേതനായ പട്ടത്തിപറമ്പിൽ പ്രഭാകരൻ ഭാര്യ യശോദ (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ചിത്ര, രമണി, മല്ലിക, സുരേഷ് (റിട്ട. ആർമി ക്യാപ്റ്റൻ), സുഷീർ ശാന്തി. മരുമക്കൾ: വിജയൻ, പരേതനായ രഞ്ജിത്ത്, പ്രഭാകരൻ, ലിജി, ബിന്ദു.