ചെങ്ങാലൂർ: എസ്.എൻ പുരം ചിറ്റിയത്ത് സിദ്ധാർത്ഥൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മന്ദാകിനി. മക്കൾ: ബിജോയി, ബിജിന, ബിനോയ്. മരുമക്കൾ: സന്തോഷ്, അജി, സന്ധ്യ.