ചാവക്കാട്: വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ ചാവക്കാട് താലൂക്ക് ശിവഗിരി തീർത്ഥാടന സമിതി അനുശോചനം രേഖപ്പെടുത്തി. താലൂക്ക് പ്രസിഡന്റ് എം.കെ മോഹനൻ, വൈസ് പ്രസിഡന്റ് വിജയൻ ആറ്റൂർ, സെക്രട്ടറി ആറ്റൂർ രാജൻ, കെ.എൻ പ്രസാദ് എന്നിവർ പങ്കെടുത്തു.