തളിക്കുളം: പുതിയങ്ങാടി പോക്കാക്കില്ലത്ത് പരേതനായ പി.കെ അബുവിന്റെ (ജ്യോതിമാൻ) ഭാര്യ നഫീസ (82) നിര്യാതയായി. മക്കൾ: ഉബൈദുള്ള, ഷംസുദ്ദീൻ, മുഹമ്മദ് ഇക്ബാൽ, ഇബ്രാഹിംകുട്ടി, ജമീല, ഷഹർബാൻ, നൂർജഹാൻ. മരുമക്കൾ: ഷമീന, സജീന, ഷഫീന, റമിയ, അൻവർ ഹുസൈൻ, അൻസാരി ഇക്ബാൽ, ഷംസുദ്ദീൻ.