event-management-protest

കൈപിടിച്ച്... ആഡിറ്റോറിയങ്ങളുടെ വലിപ്പത്തിനനുസൃതമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹ ചടങ്ങുകള്‍ക്ക് ഇവന്റ് നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് തൃശൂർ ബസിൽ പ്രതീകാത്മകമായി കല്യാണം നടത്തി പ്രതിഷേധിക്കുന്നു.