തൃശൂർ: ജമ്മുകശ്മീരിലെ സുന്ദർബനി സെക്ടറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറേ തറയിൽ മയൂരത്തിൽ നായിബ് സുബേദാർ എം. ശ്രീജിത്, സേനാ മെഡലിനു തൃശൂർ 23 കേരളാ ബറ്റാലിയൻ എൻ.സി.സി ആദരാഞ്ജലികൾ അർപ്പിച്ചു.