udgadanam
കൃഷിഭവന്‍ കേരഗ്രാമം പദ്ധതി ഉദ്ഘാടനം എം.എല്‍.എ,കെ.കെ രാമചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു


പുതുക്കാട്: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കേരഗ്രാമം പദ്ധതി ഉദ്ഘാടനം കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ അഡ്വ.അൽജോ പുളിക്കൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, കൃഷി ഓഫീസർ കെ.അമൃത എന്നിവർ പ്രസംഗിച്ചു.