കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന താണിയത്ത് കുമാരൻ (78) നിര്യാതനായി. സി.ഐ.ടി.യു ചുമട്ടു തൊഴിലാളി യൂണിയൻ പെരിഞ്ഞനം സെന്റർ യൂണിറ്റ് അംഗവും, സി.പി.എം കൊറ്റംകുളം ബ്രാഞ്ച് മുൻ മെമ്പറുമായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: പ്രേമചന്ദ്രൻ, ഷാജി, ജിഷ. മരുമക്കൾ: ബീന, ഷൈനി, ദിനേശൻ. സംസ്‌കാരം ഇന്ന് വൈകീട്ട് ഏഴിന് വീട്ടുവളപ്പിൽ .