obituary

കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ കാട്ടിൽ വിജയൻ മകൻ ഷിജു (ചിഞ്ചു - 40) നിര്യാതനായി. അവിവാഹിതനാണ്. അമ്മ: ഓമന. സഹോദരങ്ങൾ: ഷാജി, ശ്രീവിദ്യ, ശ്രീദേവി.