മാള: പൊയ്യ വലിയപറമ്പിൽ ബാലൻ (വി. ബി ബാലൻ 74) നിര്യാതനായി. രജിസ്‌ട്രേഷൻ വകുപ്പിൽ ഒല്ലൂർക്കര രജിസ്ട്രാർ ഓഫീസിൽ സൂപ്രണ്ടായിരുന്നു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റാണ്. ഭാര്യ: രാധാമണി. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്, അജിത്ത്. മരുമക്കൾ: അശ്വതി, ജിഷ, നിത്യ. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.