മാള: ഹിന്ദു ഐക്യവേദി അന്നമനട പഞ്ചായത്ത് കമ്മിറ്റി യോഗം ജനറൽ സെക്രട്ടറി സൂരജ്. ഡി.മേനോന്റെ വസതിയിൽ ചേർന്നു. താലൂക്ക് പ്രസിഡന്റ് വേണു കോക്കാടൻ, സെക്രട്ടറി സജിത്ത്കുമാർ, സംഘടനാ സെക്രട്ടറി അനിൽ, വൈസ് പ്രസിഡന്റ് വി.എ.കെ മേനോൻ, പഞ്ചായത്ത് സമിതി പ്രസിഡന്റ് രഞ്ജീവ്, സെക്രട്ടറി ജയൻ തുടങ്ങിയവർ പങ്കെടുത്തു.