ചേർപ്പ്: ആറാട്ടുപുഴ ശ്രീ ധർമ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിനം ഇന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കും. ക്ഷേത്രത്തിൽ ചുറ്റുവിളക്ക്, മുറജപം, കളഭാഭിഷേകം, ശ്രീഭൂതബലി എന്നിവയുണ്ടാകും.