കൊടുങ്ങലൂർ: എടവിലങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടർ, സ്റ്റാഫ് നേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്. യോഗ്യരായ അപേക്ഷകർ ജുലായ് 19ന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് കുടുംബാരോഗ്യ കേന്ദ്രം എടവിലങ്ങ് ഓഫീസുമായി ബന്ധപ്പെടണെമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 0480 2815506.