തൃശൂർ: മിൽമ ഫെഡറേഷൻ ചെയർമാൻ പി.എ ബാലൻ മാസ്റ്ററുടെ നിര്യാണത്തിൽ കേരള പ്രദേശ് ക്ഷീര കർഷക കോൺഗ്രസ് അനുശോചിച്ചു. ഭൗതിക ശരീരത്തിൽ ജില്ലാ പ്രസിഡന്റ് ജിതേഷ് ബലറാം പുഷ്പചക്രം സമർപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിക്കുവേണ്ടി കെ.പി.സി.സി സെക്രട്ടറി ജോസ് വളളൂർ പുഷ്പചക്രം സമർപ്പിച്ചു.