തൃപ്രയാർ: തളിക്കുളം ബ്ലോക്കിൽ അഞ്ച് പഞ്ചായത്തുകളിലായി ശനിയാഴ്ച 60 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏങ്ങണ്ടിയൂർ 15, വാടാനപ്പിള്ളി 12, തളിക്കുളം 8, നാട്ടിക 7, വലപ്പാട് 18 എന്നിങ്ങനെയാണ് രോഗബാധിതർ.