obituary

കൊടുങ്ങല്ലൂർ: എറിയാട് മഞ്ഞനപ്പള്ളി വടക്ക് വശം മാടത്തിങ്കൽ പ്രതാപൻ ഭാര്യ ചന്ദ്രിക (68) നിര്യാതയായി. മക്കൾ : സജീവൻ, രാജീവൻ, അജീവൻ , ശ്രീദേവി. മരുമക്കൾ : അംബി ,സ്മിത, ശരണ്യ, പ്രദീപ് കുമാർ .