shaji

ചാലക്കുടി: മോതിരക്കണ്ണി കാമ്പളൻ നാരായണൻ മകൻ ഷാജി (54) നിര്യാതനായി. കൊവിഡ് ബാധിതനായിരുന്നു. എൽ.ജെ.ഡി മോതിരക്കണ്ണി യൂണിറ്റ് പ്രവർത്തകനാണ്. മക്കൾ: ഷമി, മിഷ. മരുമക്കൾ: രാജേഷ്, ഉണ്ണിക്കുട്ടൻ.