കയ്പമംഗലം: ചളിങ്ങാട് അമ്പലനട മുറിത്തറ പരേതനായ അമ്മു ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: റഫീഖ്, റഷീദ്. മരുമക്കൾ: ജോഷില, സജീന. കബറടക്കം നടത്തി.