വെള്ളാങ്ങല്ലൂർ: കോമ്പാൻ ബസാറിൽ താമസിക്കുന്ന മുടവൻകാട്ടിൽ അലിക്കുഞ്ഞി (85) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: അൻവർ (ക്ലിക്ക് മീഡിയാസ്), ഹസീന, മുംതാസ്, ജമീല. മരുമക്കൾ: ഷഫ്‌ന, ടി.കെ സലിം, ടി.യു ഷാനവാസ്, ആരിഫ് കോറോത്ത്. ഖബറടക്കം നടത്തി.