death

വെള്ളാങ്ങല്ലൂർ: വള്ളിവട്ടം പരേതനായ വേലപറമ്പിൽ ബാലൻ ഭാര്യ ശ്രീമതി ടീച്ചർ (91) നിര്യാതയായി. കോതപറമ്പ് ആല വാസുദേവവിലാസം യു.പി.എസ്, ഗോതുരുത്ത് എൽ.പി.എസ് എന്നീ സ്‌കൂളുകളിൽ അദ്ധ്യാപികയായിരുന്നു. മക്കൾ : വി.ബി. ഷൺമുഖൻ, വി.ബി. ബാബു സൽഗുണൻ, വി.ബി. ഹരിദാസ്, വി.ബി. അനിൽകുമാർ. മരുമക്കൾ : ഉഷ ഷൺമുഖൻ, നിമ്മി ബാബു സൽഗുണൻ, ഷൈല ഹരിദാസ്, സുനീതി അനിൽകുമാർ.