covid

തൃശൂർ: 1334 പേർ രോഗമുക്തരായ ദിനത്തിൽ ആശങ്ക ഉയർത്തി, 1307 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,068 ആണ്. തൃശൂർ സ്വദേശികളായ 121 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,88,535 ആണ്. 2,77,731 പേരാണ് ആകെ രോഗമുക്തരായത്.

ടെസ്റ്റ് പോസിറ്റിവിറ്റി 11.71 %

സമ്പർക്കം വഴി 1,300

വാക്‌സിൻ സ്വീകരിച്ചവർ

ഫസ്റ്റ് ഡോസ് 9,70,799

സെക്കൻഡ് ഡോസ് 3,56,889.

ചികിത്സയിൽ കഴിയുന്നവർ

ഗവ. മെഡിക്കൽ കോളേജിൽ 147

ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 538

സർക്കാർ ആശുപത്രികളിൽ 259

സ്വകാര്യ ആശുപത്രികളിൽ 323

ഡോമിസിലിയറി കെയർ സെന്ററുകളിൽ 775

വീടുകളിൽ 5,719