വരാക്കര : പന്തല്ലൂക്കാരൻ ദേവസി ഭാര്യ കത്രീന (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് സൗത്ത് വരാക്കര ഇർഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ. മക്കൾ : ജോയ്, പോൾ, ആലീസ്, ഷീബ, മേഴ്‌സി, ഷീജ. മരുമക്കൾ: ഷീബ, ജെസ്സി, പോൾസൺ, വർഗീസ്, പോൾ, പൗലോസ്.