bhamini

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂളിന് കിഴക്ക് ഭാഗം താമസിക്കുന്ന കുറ്റിയിൽ ധർമ്മപാലൻ ഭാര്യ ഭാമിനി (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്യാമപ്രസാദ്, ബിന്ദു, റിജ. മരുമക്കൾ: ഉല്ലാസ്, സുധീർ.