കയ്പമംഗലം: ചെന്ത്രാപ്പിന്നി വല്ലത്ത് മാധവൻ നായർ (94 ) നിര്യാതനായി. ഭാര്യ: പരേതയായ കൊട്ടേക്കാട്ടിൽ ലീലാമണിയമ്മ. മക്കൾ : രമേഷ് (ദുബായ്), രാജേഷ് (യു.എസ്.എ.). മരുമക്കൾ: സന്ധ്യ, സോണിയ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചെന്ത്രാപ്പിന്നിയിലെ വീട്ടുവളപ്പിൽ.