വടക്കാഞ്ചേരി: വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടി പർപ്പസ് സംഘത്തിൽ നിന്നും സംഘത്തിലെ എ ക്ലാസ് മെമ്പർമാർക്ക് മരണാടിയന്തര ആവശ്യത്തിനായി മരണ ഫണ്ട് ലഭിക്കും. ഇതിനായി എ ക്ലാസ് മെമ്പർമാർ 500 രൂപ അടച്ച് മരണ ഫണ്ടിൽ അംഗത്വം എടുക്കണം. 5000 രൂപയാണ് ധനസഹായമായി ലഭിക്കുക.