മാള: പ്ലാവിൻമുറി പഴയാറ്റിൽ ചാക്കുണ്ണി ഭാര്യ മേരി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പ്ലാവിൻമുറി ദയാനഗർ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ജോർജ്ജ്, ജോസ്, യാക്കോബ്, തോമസ്, ഡേവിസ്, പോളി. മരുമക്കൾ: റീത്ത, മേരി, ത്രേസ്യാമ്മ, ഷാലി, ബീന, ജിനി.