ചാലക്കുടി: കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.ജോസഫ് മാസ്റ്ററുടെ രണ്ടാം ചരമവാർഷികം ആചരിച്ചു. പ്രസിഡന്റ് ജോൺ മുണ്ടൻ മാണി അദ്ധ്യക്ഷനായി. അഡ്വ.സജി റാഫേൽ, സെക്രട്ടറി അഡ്വ.ജോഷി പുതുശ്ശേരി, തോമസ് കണ്ണമ്പുഴ, കെ.ആർ.കിരൺ എന്നിവർ സംസാരിച്ചു.