തൃശൂർ: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ 42 ാം ഓൺലൈൻ ബാച്ച് ഉദ്ഘാടനം എൻ.കെ അക്ബർ എം.എൽ.എ നിർവഹിച്ചു. എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്‌സാണ്ടർ മുഖ്യപ്രഭാഷണം നടത്തി. സോണൽ കോ ഓർഡിനേറ്റർ സുധ മേനോൻ അദ്ധ്യക്ഷയായി.