പുതുക്കാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പുതുക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സെക്രട്ടറി പി.ജെ ദിലീപ് ഉദ്ഘാടനം ചെയ്തു. ടി.വി അനിൽകുമാർ, ഉണ്ണികൃഷ്ണൻ അനന്തപുരം, അമൽ, ജിതിൻലാൽ, വിനയകുമാർ, ജിജോ, പരേഷ് എന്നിവർ പങ്കെടുത്തു.