തൃശൂർ : മലങ്കര ഓർത്തഡോക്‌സ് സഭയുടെ പൗലോസ് ദ്വിതിയൻ കാത്തോലിക്ക ബാവയുടെ വിയോഗത്തിൽ മാർ അപ്രേം മെത്രോപൊലീത്ത അനുശോചിച്ചു. കൽദായ സുറിയാനി സഭയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹവുമായി ഏറെ അടുപ്പം പുലർത്താൻ സാധിച്ചിരുന്നതായും അദ്ദേഹം അനുശോചന കുറിപ്പിൽ അറിയിച്ചു.