1

വടക്കാഞ്ചേരി: പാർളിക്കാട് പടിഞ്ഞാറ്റുമുറി വെള്ളുപറമ്പിൽ ശശിധരൻ നായർ ഭാര്യ പടിഞ്ഞാക്കര പടാട്ടിൽ ജയലക്ഷ്മി (67) നിര്യാതയായി. മക്കൾ: ദിലീപ്, ദിലീഷ്. മരുമക്കൾ: ധന്യ, ദീപ്തി.