obituary

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് മഞ്ഞന പള്ളിക്ക് സമീപം കണിയകത്ത് കൊച്ചു മരക്കാർ (89) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ : സക്കീന, ലൈല, സുലേഖ, അഷ്‌റഫ്‌, സാജിത, സലാം. മരുമക്കൾ : നബീസ, സലാം, അബു, റംല, പരേതരായ ഷംസു, കരീം.