ചേർപ്പ്: പാറളം പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അമ്മാടം സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം 21 വരെ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും, ഓഫീസ് വൈകിട്ട് അഞ്ച് വരെയും പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് സെബി ജോസഫ് പെല്ലിശേരി അറിയിച്ചു.