adupu-kooti-samaram
ഇന്ധന പാചക വാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് കാട്ടൂർ മഹിളാ കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അടുപ്പ് കൂടി സമരം ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.എം.എസ്. അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിക്കുന്നു

കാട്ടൂർ: ഇന്ധന - പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ മാർക്കറ്റിലും ഇല്ലിക്കാട് സെന്ററിലും അടുപ്പ് കൂടി സമരം സംഘടിപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സുലഭ മനോജ് അദ്ധ്യക്ഷയായി. കിരൺ ഒറ്റാലി, വസന്ത അച്ചുതൻ, എം.ഐ അഷറഫ് മുർഷിദ്, ഇ.എൽ ജോസ്, ഷാന്റി ടീച്ചർ എന്നിവർ സംസാരിച്ചു.

ഇന്ധന - പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അടുപ്പ് കൂടി സമരം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.