adupukuti-samaram
പുതുക്കാട്നടന്നഅടുപ്പ് കൂട്ടി സമരം

പുതുക്കാട്: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് പുതുക്കാട് മണ്ഡലം കോൺഗ്രസ്, മഹിളാ കോൺഗ്രസ് കമ്മിറ്റികൾ അടുപ്പുകൂട്ടി സമരം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രജനി സുധാകരൻ അദ്ധ്വക്ഷയായിരുന്നു.