viayaya-lakshmi

കയ്പമംഗലം: പെരിഞ്ഞനം പുളിഞ്ചോട് പടിഞ്ഞാറ് പോത്തേഴത്ത് പരേതനായ ശ്രീനിവാസൻ ഭാര്യ വിജയലക്ഷ്മി (78) നിര്യാതയായി. മക്കൾ: നിഷാദ്, നിജീഷ് മുരളി (എ.കെ.പി.എ കൊടുങ്ങല്ലൂർ മേഖല കമ്മിറ്റിയംഗം, ഫോട്ടോഗ്രാഫർ ). മരുമക്കൾ: നൈന , നിഷ. സംസ്‌കാരം നടത്തി.