barathi

കയ്പമംഗലം: പെരിഞ്ഞനം വെസ്റ്റ് അരവീട്ടിൽ രാമു ഭാര്യ ഭാരതി (85) നിര്യാതയായി. മക്കൾ: എ.ആർ. രവീന്ദ്രൻ (മുൻ ബ്ലോക്ക് പഞ്ചായത്തംഗം, വ്യാപാരി വ്യവസായി സമിതി ജില്ലാ ജോ. സെക്രട്ടറി), ദാസൻ, മഹിള, തുളസി. മരുമക്കൾ: ഗീത, ഹർഷൻ, പുഷ്പ, അശോകൻ. സംസ്‌കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ നടക്കും.